Sports Pavilion

പ്രിയപ്പെട്ടവരേ.. നമ്മുടെ നവോദയയിലെ സ്പോർട്സ് പവലിയന്റെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ 4,85,000 രൂപ ചിലവിൽ പൂർത്തീകരിച്ച വിവരം സസന്തോഷം നിങ്ങളോട് പങ്കുവക്കെട്ടെ. ഇതിനോട് സാമ്പത്തികമായി സഹകരിച്ച മുഴുവൻ പേർക്കും അലുംനി അസോസിയേഷന്റെ നന്ദി അറിയിക്കുന്നു. സ്പോർട്സ് പവലിയന്റെ പൂർത്തീകരണത്തിനായി ഇനിയും ഏകദേശം 8 ലക്ഷം രൂപ നാം കണ്ടെത്തേണ്ടതുണ്ട്.കുട്ടികൾ അവധി കഴിഞ്ഞു എത്തും മുൻപ് നിർമാണം പൂർത്തീകരിച്ചു നൽകേണ്ടതുണ്ട്. അസോസിയേഷൻ യോഗം ചേർന്ന് കൂടിയലോചിച്ചു രണ്ടാം ഘട്ട പ്രവർത്തനഫണ്ട് ഒരു നറുക്കെടുപ്പിലൂടെ സംഘടിപ്പിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. 1000 രൂപ വിലയുള്ള ടിക്കറ്റിനു വിജയിക്ക് ബമ്പർ സമ്മാനമായി ഒരു ലക്ഷം രൂപ ആണ് നൽകുന്നത്. ബാച്ച് rep വഴി നിങ്ങളുടെ ഗ്രൂപ്പിൽ വരുന്ന ലിങ്കിൽ കയറി ടിക്കറ്റ് എടുക്കാം.നറുക്കെടുപ്പ് പവലിയൻ ഉദ്‌ഘാടനത്തിന്റെ അന്ന് പ്രിൻസിപ്പൽ നിർവഹിക്കുന്നതാണ്. മുഴുവൻ പൂർവ്വ വിദ്യാർഥികളും ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Project Sketches & Photos

Pavilion Plan
Pavilion Photo 1
Pavilion Photo 2
QR Code & Bank Account Details

Instructions

Payment Confirmation

Enter Your Details to Select Your Coupon Number

Select Coupon Number